Aakash Chopra urges RR skipper Samson to lead from the front in IPL 2022 <br />സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിനായി റണ്‍സ് നേടിയേ തീരൂ. എല്ലാ സീസണിലും സഞ്ജു ബാബ വെടിക്കെട്ടോടെയാണ് തുടങ്ങാറുള്ളത് പിന്നെ അതു താഴേക്കു പോവുകയും ചെയ്യുന്നു. <br />#SanjuSamson